Top Storiesതെക്കേ അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ വേട്ടയാടലിനായി അമ്പുകളിലും ബ്ലോ ഗണ്ണുകളിലും തേക്കുന്ന മാരക വിഷം; മോര്‍ഫിനേക്കാള്‍ 200 മടങ്ങ് ശക്തിയേറിയ എപ്പിബാറ്റിഡിന്; 'ഡാര്‍ട്ട് ഫ്രോഗ്' എന്ന വിഷത്തവളയുടെ തൊലിയിലെ വിഷം റഷ്യന്‍ ജയിലിലെത്തിയത് എങ്ങനെ? അലക്സി നവാല്‍നിയുടെ ജീവനെടുത്തത് അതീവ മാരകമായ രാസായുധമെന്ന് ബ്രിട്ടനും സഖ്യകക്ഷികളും; പുട്ടിന് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 8:24 PM IST